SPECIAL REPORT'ഒടുവിൽ മദ്യപിച്ചെന്ന എഫ്ഐആർ ഏറ്റില്ല..!'; കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തിൽ നീതി; സുജിത്തിനെ മർദിച്ചത് ആ നാല് പോലീസുകാർ തന്നെ; എല്ലാത്തിനും തെളിവായി ദൃശ്യങ്ങൾ; പ്രതികൾക്കെതിരെ കേസെടുത്ത് കോടതി; ഇത് അപൂർവമായ നടപടിയെന്ന് അധികൃതർമറുനാടൻ മലയാളി ബ്യൂറോ11 July 2025 5:35 PM IST